updated on:2019-04-02 07:29 PM
രവീശ തന്ത്രിക്ക് 82 ലക്ഷത്തിന്റെ ആസ്തി

www.utharadesam.com 2019-04-02 07:29 PM,
കാസര്‍കോട്: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് 82 ലക്ഷത്തിന്റെ ആസ്തി. രവീശ തന്ത്രിയുടെയും ഭാര്യയുടെയും പേരില്‍ 6 വാഹനങ്ങളുണ്ട.് ഇരുവരുടേയും മൂന്ന് മക്കളുടെയും കൈവശമുള്ളത് 39, 000 രൂപ മാത്രമാണ്. ബാങ്ക് നിക്ഷേപം, ഷെയര്‍, എല്‍.ഐ.സി പോളിസി, മറ്റ് ഇന്‍ഷൂറന്‍സ,് ബൈക്ക്, രണ്ട് ജീപ്പുകള്‍, കാറുകള്‍, സ്വര്‍ണ്ണവും സ്ഥലും ഉള്‍പ്പടെയാണ് 82, 43,278 രൂപുടെ ആസ്തിയുള്ളത്. കൈവശമുണ്ടായിരുന്ന 70 പവന്‍ സ്വര്‍ണ്ണത്തില്‍ 40 പവന്‍ പണയത്തിലാണുള്ളത്. കാറഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കൂടിയായ ഭാര്യ സുജാത ആര്‍ തന്ത്രിയുടെ പേരില്‍ 5, 68,000 രൂപ വിലമതിക്കുന്ന 284 ഗ്രാം സ്വര്‍ണ്ണമുണ്ട്. സ്ഥലം ഒഴികെ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 50,36,958 രൂപയുടെയും ഭാര്യയുടെ പേരില്‍ 11,02,278 രൂപയുടെയും വസ്തുവകകളുണ്ട്.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി