updated on:2019-03-11 08:23 PM
അറബി അധ്യാപക കുടുംബ സംഗമവും യാത്രയയപ്പും നടത്തി

www.utharadesam.com 2019-03-11 08:23 PM,
നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അറബി അധ്യാപകരുടെ കുടുംബ സംഗമവും 36 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി. മൂസക്കുട്ടി മാസ്റ്റര്‍ക്ക് യാത്രയയപ്പും നടത്തി. നീലേശ്വരം ഹൗസ് ബോട്ടില്‍ നടന്ന പരിപാടിയില്‍ ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എം. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി. അഷ്‌റഫ് ഉപഹാര സമര്‍പ്പണം നടത്തി. പി.ഐ.എ ലത്തീഫ്, ബി.എം.എ. സലാം, സി.എ. സുലൈമാന്‍, പി. നസീര്‍, അബ്ദുല്‍ ഹമീദ്, ഇബ്രാഹിം ഖലീല്‍, സൈനുല്‍ ഹബീബ്, നുഹ്മാന്‍, എം.പി. സലീം, ഖദീജത്ത് സുബൈദ, ഉമ്മുകുല്‍സു, അസ്മാബി, ആയിഷ മര്‍സുവ, ഖമറുന്നിസ, ഖൈറുന്നിസ, റൈഹാന, ഖൗസിയ പ്രസംഗിച്ചു. പി. മൂസക്കുട്ടി മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും