updated on:2019-03-11 08:04 PM
ജെ.സി.ഐ കാസര്‍കോടിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-03-11 08:04 PM,
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ പുതിയ ഓഫീസ് കറന്തക്കാട് കെ.സി കോംപ്ലക്‌സില്‍ ജെ.സി.ഐ ദേശീയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അന്‍കുഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് ജയ്‌സണ്‍ തോമസ്, മേഖലാ വൈസ് പ്രസിഡണ്ട് പ്രമോദ്, സജിത്, ഡയറക്ടര്‍മാരായ ഷിഫാനി മുജീബ്, അബ്ദുല്‍ റഹ്മാന്‍, സുധില്‍, ഫാക്കല്‍റ്റി സെല്‍ ചെയര്‍മാന്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മുന്‍ പ്രസിഡണ്ടുമാരായ കെ. നാഗേഷ്, കെ.സി ഇര്‍ഷാദ്, എ.കെ ശ്യാംപ്രസാദ്, പി. മുഹമ്മദ് സമീര്‍, മുജീബ് അഹ്മദ്, അബ്ദുല്‍ റഫീഖ്, കെ.ബി അബ്ദുല്‍ മജീദ്, സെക്രട്ടറി എ.എ ഇല്ല്യാസ്, എന്‍.എ ആസിഫ്, സി.കെ അജിത് കുമാര്‍, ബിനീഷ് മാത്യു, സഫ്‌വാന്‍ ചെടേക്കാല്‍, റംസാദ് അബ്ദുല്ല, യതീഷ് ബള്ളാല്‍, സുബ്രഹ്മണ്യ പൈ, ശബരി ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും