updated on:2019-03-11 02:42 PM
വിദ്യാര്‍ത്ഥികളുടെ സോപ്പ് മേക്കിംഗ് ശ്രദ്ധേയമായി

www.utharadesam.com 2019-03-11 02:42 PM,
നായന്മാര്‍മൂല: എന്‍.എ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സയന്‍സ് ക്ലബ്ല് വിദ്യാര്‍ത്ഥികള്‍ മുന്‍കയ്യെടുത്ത് നിര്‍മ്മിച്ചു നല്‍കിയ സോപ്പുകള്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചു.
പി.ടി.എ. പ്രസിഡണ്ട് എം.എ.എച്ച്. മഹ്മൂദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ യത്തീഷ് ബല്ലാല്‍ സ്വാഗതം പറഞ്ഞു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിലെ നൈസര്‍ഗികമായ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ഒരു ലക്ഷ്യത്തോടും കൂടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഡയറക്ടര്‍ വി.ആര്‍. ശ്രീനിവാസന്‍ കുട്ടികളെ അഭിനന്ദിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ജലീല്‍ ഹുദവി നന്ദി പറഞ്ഞു.



Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു