updated on:2019-01-09 07:17 PM
എച്ച്1 എന്‍1: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് മരുന്ന് വിതരണം നടത്തി

www.utharadesam.com 2019-01-09 07:17 PM,
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് എച്ച്1 എന്‍1 പ്രതിരോധ മരുന്ന് വിതരണം തുടങ്ങി. ഇന്നലെയാണ് കാസര്‍കോട്ട് നിന്നെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മച്ചംപാടി കോടിയില്‍ ക്യാമ്പ് നടത്തി മരുന്ന് വിതരണം നടത്തിയത്. മച്ചമ്പാടി കോടിയിലെ വീട്ടമ്മ, ഭര്‍ത്താവ്, വീട്ടമ്മയുടെ സഹോദരി എന്നിവര്‍ക്കാണ് പതിനഞ്ച് ദിവസം മുമ്പ് എച്ച്1 എന്‍1 ബാധിച്ചത്. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. മച്ചമ്പാടി, കോടി പരിസരത്തുള്ള 100ല്‍പരം വീടുകളിലാണ് മരുന്ന് വിതരണം ചെയ്യുന്നത്. മൂന്ന് ദിവസം വരെ ക്യാമ്പ് നടത്തി മരുന്ന് വിതരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.



Recent News
  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം