updated on:2019-01-08 05:44 PM
വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പരാജയം-ഹക്കീം

www.utharadesam.com 2019-01-08 05:44 PM,
കാസര്‍കോട്: സംസ്ഥാനത്തെ വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സമാധാന സ്‌നേഹ സന്ദേശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. ഖാലിദ് അധ്യക്ഷതവഹിച്ചു. ഖാന്‍ പൈക്ക സ്വാഗതം പറഞ്ഞു. കെ. നീലകണ്ഠന്‍, ബാലകൃഷ്ണ വോര്‍കൂഡ്‌ലു, കരുണ്‍ താപ്പ, വി.വി. പ്രഭാകരന്‍, ആര്‍. ഗംഗാധരന്‍, കെ. വാസുദേവന്‍, എം. പുരുഷോത്തമന്‍നായര്‍, ഉസ്മാന്‍ കടവത്ത്, എം. രാജീവന്‍ നമ്പ്യാര്‍, പട്ടക്കാട് മഹ്മൂദ്, അര്‍ജുനന്‍ തായലങ്ങാടി, കെ.ടി. സുഭാഷ് നാരായണന്‍, മുനീര്‍ ബാങ്കോട്, ബി.എ. ഇസ്മായില്‍, അച്ചേരി ബാലകൃഷ്ണന്‍, സുധീഷ് നമ്പ്യാര്‍, ഫിറോസ് അണങ്കൂര്‍, സിലോണ്‍ അഷ്‌റഫ്, ഉമേഷ് അണങ്കൂര്‍, കുഞ്ഞികൃഷ്ണന്‍ കാട്ടുകൊച്ചി, കെ.വി. ദാമോദരന്‍, കെ.വി. ജോഷി, ജി. നാരായണന്‍, പി.കെ. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍