updated on:2018-12-06 06:57 PM
സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്

www.utharadesam.com 2018-12-06 06:57 PM,
കാഞ്ഞങ്ങാട്: സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന വി.കോമന്‍മാസ്റ്ററുടെ സ്മരണാര്‍ഥം പുല്ലൂര്‍ സംസ്‌കൃതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സംസ്‌കൃതിചെറുകഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്. മാഹി പന്തക്കല്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഉമ്മച്ചി തെയ്യം എന്ന കഥയാണ് തിരഞ്ഞെടുത്തത്. 5001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ഒമ്പതിന് ഉച്ചക്ക് ശേഷം 2.30ന് പുല്ലൂര്‍ സംസ്‌കൃതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.അംബികാസുതന്‍മാങ്ങാട് പുരസ്‌ക്കാര വിതരണം നിര്‍വ്വഹിക്കും.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു