updated on:2018-11-28 06:43 PM
റെയില്‍വേക്ക് കാഞ്ഞങ്ങാട് 'കാന്‍ഹന്‍കാട്'

www.utharadesam.com 2018-11-28 06:43 PM,
കാഞ്ഞങ്ങാട്: റെയില്‍വേക്ക് കാഞ്ഞങ്ങാട് 'കാന്‍ഹന്‍കാട്'. സംസ്ഥാനത്തെ മറ്റു സ്റ്റേഷനുകള്‍ മിക്കവാറും യഥാര്‍ത്ഥ പേരുകള്‍ സൂചിപ്പിക്കുമ്പോഴാണ് കാഞ്ഞങ്ങാടിനെ വികൃതമാക്കി ഉപയോഗിക്കുന്നത്. റെയില്‍വേ നല്‍കുന്ന ടിക്കറ്റുകളില്‍ മലയാളത്തില്‍ കാന്‍ഹന്‍കാട് എന്നാണ് രേഖപ്പെടുത്തുന്നത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍ യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള അനൗണ്‍സ്‌മെന്റിലും കാന്‍ഹന്‍കാട് എന്നാണ് പറയുന്നത്. കാഞ്ഞങ്ങാടിനെ വികൃതമാക്കി ഉപയോഗിക്കുന്ന രീതി മാറ്റി യഥാര്‍ത്ഥ രീതിയിലേക്ക് മാറ്റണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.



Recent News
  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍