updated on:2018-11-28 06:31 PM
ഖാസിയുടെ മരണം: സത്യഗ്രഹ സമരം 50-ാം ദിവസത്തില്‍

www.utharadesam.com 2018-11-28 06:31 PM,
കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവി ആക്ഷന്‍ കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 49 ദിവസം പിന്നിട്ടു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി, ചേരൂര്‍ കുന്നാര്‍ ഫാമിലി, ഖത്തര്‍ കെ.എം.സി.സി, തര്‍ബിയത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമി കൈതക്കാട് ചെറുവത്തൂര്‍ നേതൃത്വം ഇന്നലെ സമര പന്തലിലെത്തി. പരിപാടി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഉനൈസ് ഹുദവി, റഊഫ് യമാനി ലക്ഷദ്വീപ്, സി.എ ഷാഫി ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് ചേരൂര്‍, അബ്ദുല്ലകുഞ്ഞി ചെമ്പരിക്ക, ഹാരിസ് കുന്താപുരം, മുനീര്‍ കുന്താപുരം, സീതി കോളിയടുക്കം സംസാരിച്ചു.
സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും ഉബൈദുല്ല കടവത്ത് നന്ദിയും പറഞ്ഞു.



Recent News
  'വികസനം പറയാനില്ലാതെ മോദി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു'

  അക്രമ രാഷ്ട്രീയത്തില്‍ നിന്ന് കാസര്‍കോട് വികസനത്തിലേക്ക് വളരണം- നളിന്‍കുമാര്‍ കട്ടീല്‍

  മോദി പ്രധാനമന്ത്രി സ്ഥാനത്തിന്റെ വില തിരിച്ചറിയണം -പിണറായി

  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു