updated on:2018-11-24 06:19 PM
കാസര്‍കോട്ടും പരിസരങ്ങളിലും വോള്‍ട്ടേജ് ക്ഷാമം രൂക്ഷം

www.utharadesam.com 2018-11-24 06:19 PM,
കാസര്‍കോട്: കാസര്‍കോട് ടൗണിലും സമീപ പ്രദേശമായ തളങ്കരയിലും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാകുന്നു.
ഒരാഴ്ചയോളമായി ഈ ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്നത് ഉപഭോക്താക്കളെ ദുരിതത്തിലാഴ്ത്തുകയാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങളെ വൈദ്യുതി പ്രശ്‌നം പ്രതികൂലമായി ബാധിക്കുകയാണ്. വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്നത് കച്ചവടം കുറയാന്‍ പോലും കാരണമാകുന്നു. ക്രിസ്തുമസ് പരീക്ഷ ആസന്നമായ സാഹചര്യത്തില്‍ രാത്രിയില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് പോലും വോള്‍ട്ടേജ് ക്ഷാമം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ട്രാന്‍സ്‌ഫോര്‍മറിലെ തകരാറായിരിക്കാം ഇതിന ് കാരണമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നതെങ്കിലും തകരാര്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. വേഗം പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.



Recent News
  'വികസനം പറയാനില്ലാതെ മോദി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു'

  അക്രമ രാഷ്ട്രീയത്തില്‍ നിന്ന് കാസര്‍കോട് വികസനത്തിലേക്ക് വളരണം- നളിന്‍കുമാര്‍ കട്ടീല്‍

  മോദി പ്രധാനമന്ത്രി സ്ഥാനത്തിന്റെ വില തിരിച്ചറിയണം -പിണറായി

  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു