updated on:2018-07-15 03:05 PM
'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

www.utharadesam.com 2018-07-15 03:05 PM,
കാസര്‍കോട് : കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ പി.എസ്.സി ലിസ്റ്റ് നിലവിലിരിക്കെ രാഷ്ട്രീയ താല്പര്യം വച്ച് പിന്‍വാതില്‍ നിയമനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് സഹകരണ ജനാധിപത്യവേദി കാസര്‍കോട് താലൂക്ക് യോഗം ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്‍മാന്‍ അച്ചേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ വോര്‍കുഡലു, എം. കുഞ്ഞമ്പു നമ്പ്യാര്‍, സോമശേഖര ജെ.എസ.്, കെ. വാരിജാക്ഷന്‍, ഷാനവാസ് പാദൂര്‍, കെ. ഗോപാലന്‍, പവിത്രന്‍ സി. നായര്‍, മുഹമ്മദ് കുഞ്ചാര്‍, പി. മാധവന്‍ നായര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, പി.വി. രമേശന്‍, താരാനാഥ് മധൂര്‍, സീതാരാമ, ശ്രീധരന്‍ കെ. സംസാരിച്ചു.



Recent News
  'ബിലാത്തിക്കുഴല്‍' സിനിമയിലേക്കുള്ള കാസര്‍കോടിന്റെ അടയാളപ്പെടുത്തല്‍ -വിനു

  എന്റര്‍പ്രണേര്‍സ് ഫോറം പരിശീലനക്ലാസ് നടത്തി

  ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് പുതുവര്‍ഷം ആഘോഷിക്കുന്നു

  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു