updated on:2018-07-09 07:44 PM
മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തീകരിക്കണം -ഡി.വൈ.എഫ്.ഐ

www.utharadesam.com 2018-07-09 07:44 PM,
കുമ്പള: ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് സമ്മേളനം സമാപിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ഉടന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്നും എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കളത്തൂരില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.കെ. രവി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാര്‍ സുബ്രമണ്യന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സചിതാ റൈ അധ്യക്ഷത വഹിച്ചു. എം.വിട്ടല്‍ റൈ, സചിതാ റൈ, അബ്ദുല്‍ ഹകീം സമ്മേളനം നിയന്ത്രിച്ചു. ബ്ലോക്ക് സെക്രട്ടറി നസിറുദ്ദീന്‍ മലങ്കര പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി സി.ജെ. സജിത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ. രേവതി കുമ്പള, സി.എ സുബൈര്‍, സാദിഖ് ചെറുഗോളി, പി.രഘുദേവന്‍ മാസ്റ്റര്‍, എം.ശങ്കര്‍ റൈ മാസ്റ്റര്‍, ഡി.സുബ്ബണ്ണ ആള്‍വ, പി. ഇബ്രാഹിം, സുകേഷ് ബണ്ടാരി പങ്കെടുത്തു.
ഭാരവാഹികള്‍: നാസിറുദ്ദീന്‍ മലങ്കര (സെക്ര.), പ്രിഥ്വിരാജ് (പ്രസി.), അജിത് കുമാര്‍ (ട്രഷ.).



Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി