updated on:2018-07-09 03:29 PM
ബഷീര്‍ അനുസ്മരണം; പാത്തുമ്മയുടെ ആടിന് പുനര്‍ജനി

www.utharadesam.com 2018-07-09 03:29 PM,
നായന്മാര്‍മൂല: വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍.പി.വിഭാഗത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടത്തി. ബഷീറിന്റെ പ്രസിദ്ധ നോവലായ പാത്തുമ്മയുടെ ആടിലെ കേന്ദ്ര കഥാപ്പാത്രങ്ങള്‍ക്ക് കുട്ടികള്‍ ദൃശ്യാവിഷ്‌കാരം നല്‍കിയത് പുതിയ അനുഭവമായി.
തുടര്‍ന്ന് ബഷീര്‍ കൃതികളെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ഹെഡ് മിസ്ട്രസ് കുസുമം ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.മൂസക്കുട്ടി, കെ.അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി