updated on:2018-07-09 03:16 PM
പീപ്പിള്‍സ് കോളേജില്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ് മത്സരം നടത്തി

www.utharadesam.com 2018-07-09 03:16 PM,
മുന്നാട്: പീപ്പിള്‍സ് സഹകരണ കോളേജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ് മത്സരം നടത്തി. ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.കെ .ലൂക്കോസ് നിര്‍വ്വഹിച്ചു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ. രഞ്ജിത് കുമാര്‍, സുരേഷ് പയ്യങ്ങാനം, പി. ശുഭ, എം. മഞ്ജുനാഥ്, വിഘ്‌നേഷ് വേണുഗോപാല്‍, ഹസൈനാര്‍ അന്‍സിഫ്, ഐ.വി. അഭിജിത്ത്, അര്‍ച്ചന രമേശന്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ എ. എം. അഞ്ജിമ, അനന്തു എന്നിവര്‍ മത്സരം നിയന്ത്രിച്ചു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളി ല്‍ നിന്നായി മുപ്പതോളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മൂന്നാം വര്‍ഷ ബി.എസ്.സി. ജിയോഗ്രഫിയിലെ ട. ഹരികൃഷ്ണന്‍, എം. അബ്ദുല്‍ഹമീദ്, ഒന്നാം വര്‍ഷ ബി.കോം ഫിനാന്‍സ് വിഭാഗത്തിലെ എം. അര്‍ജുന്‍ കൃഷ്ണ, സനല്‍ രാജ് എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി