updated on:2018-06-13 07:50 PM
പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നോട്ട് പുസ്തകങ്ങള്‍ നല്‍കി

www.utharadesam.com 2018-06-13 07:50 PM,
മൊഗ്രാല്‍പുത്തൂര്‍: ജി.എച്ച്.എസ്.എസ് മൊഗ്രാല്‍പുത്തൂര്‍ 1999-2000 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥി വാട്‌സ് ആപ് കൂട്ടായ്മയായ ക്ലാസ്‌മേറ്റ്‌സ് നിര്‍ധനരായ വിദ്യര്‍ത്ഥികള്‍ക്ക് കാല്‍ലക്ഷത്തോളം രൂപയുടെ നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു. കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മ അഡ്മിന്‍ റിയാസ് കുന്നിലിനു കൈമാറി ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് സബ്ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍, ഹാഷിം മാളിക, അഷ്‌റഫ് കുന്നില്‍, സക്കരിയ എരിയാല്‍ സംബന്ധിച്ചു.



Recent News
  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍