updated on:2018-06-09 06:57 PM
വൈദ്യുതി മുടക്കം; ജീവനക്കാരുടെ രാഷ്ട്രീയ കളി-സി.പി.എം

www.utharadesam.com 2018-06-09 06:57 PM,
മഞ്ചേശ്വരം: മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, മംഗല്‍പ്പാടി, വോര്‍ക്കാടി തുടങ്ങിയ ഭാഗങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ചില ജീവനക്കാരുടെ ഒത്താശയോടെ ചെയ്യുന്നതാണെന്ന് സി.പി.എം. മഞ്ചേശ്വരം ഏരിയ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ചിപ്പാര്‍ ആരോപിച്ചു.
റമദാന്‍ മാസമായതിനാല്‍ ജനങ്ങള്‍ക്ക് വലിയ ദ്രോഹമാണ് ഉണ്ടകുന്നതെന്നും വൈദ്യുതി മുടക്കം തടയാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും മന്ത്രി എം.എം. മണിക്ക് നല്‍കിയ പരാതിയില്‍ അറിയിച്ചു.



Recent News
  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും