updated on:2018-05-15 09:13 PM
അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

www.utharadesam.com 2018-05-15 09:13 PM,
ദേര: ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അനുസ്മരണവും ദുആ മജ്‌ലിസും യു.എ.ഇ കളനാട് മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ചു.
ദുബായ് നൈഫില്‍ അറ്റ്‌ലസ് ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ മത, സാമുദായിക, രാഷ്ട്രീയ, സംഘടനാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ.പി അബ്ബാസിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ.പി.കെ ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഉപ്പ് സ്വാഗതം പറഞ്ഞു.
സലാം ഹാജി, എം.എ ലത്തീഫ്, അഷ്‌റഫ് ഖുദ്‌റത്, അസീസ് മദ്രാസ്, സിദ്ദിഖ് കുണിയടുക്കം, കെ. മുഹമ്മദ് ഷാഫി, സത്താര്‍ കെ.പി, റിയാസ് തളങ്കര, സഹീര്‍ ഉപ്പ്, ഖാദര്‍ കോഴിത്തിടിയില്‍, സബീര്‍ കീഴൂര്‍, നബീല്‍ അഹമദ്, എം.എസ് മുഹമ്മദ് കുഞ്ഞി, എം.എ അബ്ദുല്ലകുഞ്ഞി സംസാരിച്ചു.
ദുആ മജ്‌ലിസിന് കെ.പി.കെ തങ്ങള്‍ നേതൃത്വം നല്‍കി. ഇല്ല്യാസ് കട്ടക്കാല്‍ നന്ദി പറഞ്ഞു.



Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി