updated on:2018-05-15 09:12 PM
പരീക്ഷാവിജയികളെ അനുമോദിച്ചു

www.utharadesam.com 2018-05-15 09:12 PM,
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് ജമാഅത്ത് പരിധിയില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് അനുമോദിച്ചു.
ഫ്രീസര്‍ കുടിവെള്ളത്തിന്റെ ഉദ്ഘടനവും ചടങ്ങില്‍ നിര്‍വഹിച്ചു. പ്രസിഡണ്ട് ഹാമി ബീഗം അധ്യക്ഷത വഹിച്ചു.
ഫൈസല്‍ എന്‍.എ സ്വാഗതം പറഞ്ഞു. ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി അനുമോദന ചടങ്ങിന്റെയും ഫ്രീസര്‍ കുടിവെള്ളത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പൂന അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ മഹമൂദ് ബങ്കരക്കുന്ന് എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സുബൈര്‍ എന്‍.എം, ഹനീഫ് നെല്ലിക്കുന്ന് സംസാരിച്ചു. ഹമീദ് ബദ്‌രിയ, അലിയാര്‍ ഫൈസി, മഹ്മൂദ് ഹാജി, ബഷീര്‍ സി.എം, പൂരണം മുഹമ്മദലി, അഷ്‌റഫ് എന്‍.എ, റൗഫ് എക്‌സ്പ്രസ്, ഇബ്രാഹിം ബെന്‍സര്‍, മുഹമ്മദലി, മുസ്തഫ തായല്‍, കമ്മു തായല്‍, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, നിഹാല്‍ അഹ്മദ്, നവാസ് പാദാര്‍, സാദു ഗണേഷ്, മുഹമ്മദ് കുഞ്ഞി സോള്‍ക്കര്‍, ഹനീഫ കൊട്ടിഗ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍