updated on:2018-05-13 06:42 PM
ഇന്റര്‍ നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ അഷ്‌റഫിന് രണ്ടാം സ്ഥാനം

www.utharadesam.com 2018-05-13 06:42 PM,
ബദിയടുക്ക: നെതര്‍ലാന്റില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് സ്വദേശി ഇന്ത്യക്ക് വേണ്ടി രണ്ടാം സ്ഥാനം നേടി. കട്ടത്തടുക്ക എ.കെ.ജി നഗറിലെ മുഹമ്മദ് അഷ്‌റഫാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡല്‍ നേടിയത്. 18 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ബെല്‍ജിയം, ലക്‌സുംബുര്‍ഗ്, ജര്‍മനി, ഹോങ്കോങ്, നോര്‍വെ എന്നീ രാജ്യങ്ങളെയാണ് അഷ്‌റഫ് പരാജയപ്പെടുത്തിയത്. കരാട്ടെയിലെ കത്താസ് എന്ന വിഭാഗത്തില്‍ ആണ് മത്സരിച്ചത്. അബ്ദുല്ലയുടെയും റംലയുടെയും മകനാണ്. ബദിയഡുക്കയിലെ പി.കെ. ആനന്ദ് മാസ്റ്ററിന്റെ ശിഷ്യനാണ് ഇദ്ദേഹം. നേരത്തെ നിരവധി ദേശീയ റെക്കോര്‍ഡുകള്‍ നേടിയിട്ടുണ്ട്.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു