updated on:2018-05-13 06:11 PM
ബേക്കല്‍ ക്രസന്റ് ബീച്ച് ശുചീകരിച്ചു

www.utharadesam.com 2018-05-13 06:11 PM,
പള്ളിക്കര: ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ ബേക്കല്‍ ഏഞ്ചല്‍സ് യൂണിറ്റിന്റെയും ക്ലീന്‍ പള്ളിക്കര ഗ്രീന്‍ പള്ളിക്കര പഞ്ചായത്ത് മിഷന്റെയും ജില്ലാ ഹൗസ് ബോട്ട് ഓണേര്‍സ് അസോസിയേഷന്റെയും സഹകരണത്തോടെ ബേക്കല്‍ ക്രസന്റ് ബീച്ച് വൃത്തിയാക്കി.
ഡി.ടി.പി.സി സെക്രട്ടറി ബിജു ഉദ്ഘാടനം ചെയ്തു. ബി.ടി.എസ്.ജി ഗ്രൂപ്പ് അഡ്മിന്‍ സൈഫുദ്ദീന്‍ കളനാട്, ഡി.ടി.പി.സി മാനേജര്‍ സുനില്‍ കുമാര്‍, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി ആയിഷ, ആയിഷ റസാക്ക്, ഹൗസ് ബോട്ട് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.വി രാജേഷ്, ടൂര്‍ ഓപ്പറേറ്റര്‍ മനോജ്, ബി.കെ സലീം, ഫത്താഹ് ആപ്പിള്‍, ബി.കെ. ഷംസു, രാജേഷ് നീലേശ്വരം, അന്‍വര്‍ ചിത്താരി, ഹാറൂണ്‍ ചിത്താരി, ബപ്പിടി മുഹമ്മദ്, മുനീര്‍ തമന്ന നേതൃത്വം നല്‍കി.



Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി