updated on:2018-05-12 01:57 PM
പാറക്കട്ട റസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-05-12 01:57 PM,
വിദ്യാനഗര്‍: പാറക്കട്ട റസിഡന്റ്‌സ് അസോസിയേഷന്‍ ഡി.വൈ.എസ്.പി. കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു.
ഫാദര്‍ മാണി മേല്‍വട്ടം മുഖ്യപ്രഭാഷണം നടത്തി.
റസിഡന്റസ് അസോസിയേഷന്‍ പ്രസിഡണ്ട് കെ. ജയചന്ദ്രന്‍, സെക്രട്ടറി ഹരീഷ് ഭണ്ഡാരി, മനുഷ്യാവകാശ സംരക്ഷണ സമിതി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ജമീല അഹമ്മദ്, റസിഡന്റസ് അസോസിയേഷനുകളുടെ ജില്ലാ ഫോറം ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍, പി.ആര്‍.എ. വനിതാ കണ്‍വീനര്‍ ഗ്രേസി, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Recent News
  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി

  അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

  പരീക്ഷാവിജയികളെ അനുമോദിച്ചു

  പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്