updated on:2018-04-14 04:36 PM
യൂത്ത് ലീഗ് പ്രതിഷേധ റാലി നടത്തി

www.utharadesam.com 2018-04-14 04:36 PM,
കാസര്‍കോട്: ജമ്മുകാശ്മീരിലെ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി.
പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു.
ടി.എം ഇഖ്ബാല്‍, വി.എം മുനീര്‍, യൂസുഫ് ഉളുവാര്‍, ഹാരിസ് പടഌ മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, നൗഷാദ് കൊത്തിക്കാല്‍, സഹീര്‍ ആസിഫ്, ശംസുദ്ദീന്‍ കൊളവയല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, കെ.കെ ബദ്‌റുദ്ദീന്‍, ഖാലിദ് പച്ചക്കാട്, ശംസുദ്ദീന്‍ കിന്നിംഗാര്‍, ബി.ട്ടി അബ്ദുല്ലക്കുഞ്ഞി, നൗഫല്‍ തായല്‍, യു.വി ഇല്യാസ്, എം.ബി ഷാനവാസ്, ആസിഫ് മാളിക, ഹാരിസ് തായല്‍, ടി.കെ ഹസീബ്, റഹ്മാന്‍ തൊട്ടാന്‍, സിദ്ദീഖ് ബോവിക്കാനം, ഹാരിസ് അങ്കക്കളരി, അസ്‌ലം കീഴൂര്‍, ഷാമിര്‍ ആറങ്ങാടി, സലീം ബാരിക്കാട്, നിസാര്‍ തങ്ങള്‍, ജലീല്‍ തുരുത്തി, ഹാരിസ് ബെദിര, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, സി.ടി റിയാസ്, അര്‍ഷാദ്, കെ.എം. റഹ്മാന്‍, ഷഫീഖ് ആലൂര്‍, അബ്ദുല്ല ഒറവങ്കര, അഷ്‌റഫ് ബോവിക്കാനം, ത്വാഹ തങ്ങള്‍ ചേരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Recent News
  ഇവിടെ കുട്ടികള്‍ക്ക് അവധിക്കാലമല്ല; ഇത് വായനയുടെ വസന്തകാലം

  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്