updated on:2018-04-12 06:07 PM
ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണം 14ന്

www.utharadesam.com 2018-04-12 06:07 PM,
കാസര്‍കോട്: കാസര്‍കോട് സാഹിത്യ വേദിയുടേയും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതിയുടേയും ആഭിമുഖ്യത്തില്‍ കഥാകാരനും നോവലിസ്റ്റുമായ ബാലകൃഷ്ണന്‍ മാങ്ങാടിന്റെ അനുസ്മരണം 14ന് വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് മുന്‍വശം നടക്കും. മാങ്ങാട് രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ പ്രകാശ് ബാരെ മുഖ്യാതിഥിയായിരിക്കും. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. മാങ്ങാട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമത്തില്‍ ബാര ഭാസ്‌കരന്‍, ഖാദര്‍മാങ്ങാട്, സുധീഷ് ഗോപാലകൃഷ്ണന്‍, അംബികാസുതന്‍മാങ്ങാട്, ജയന്‍ മാങ്ങാട്, സുരേഷ് ബാബു മാങ്ങാട്, മീനാക്ഷി ജയന്‍, കെ. ആര്യനന്ദ സംബന്ധിക്കും. നാരായണന്‍ പേരിയ, കെ.എം അബ്ദുല്‍റഹ്മാന്‍, വി.വി പ്രഭാകരന്‍, മുജീബ് അഹ്മദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം. രാധാകൃഷ്ണന്‍ മാങ്ങാട് പ്രസംഗിക്കും.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്