updated on:2018-04-12 04:38 PM
പുതിയ കാലത്തെ ടെക്‌നോളജി സൗഹൃദങ്ങള്‍ക്ക് മതിലുകള്‍ സൃഷ്ടിക്കുന്നു-സത്താര്‍ പന്തല്ലൂര്‍

www.utharadesam.com 2018-04-12 04:38 PM,
കുമ്പള: പുതിയ കാലത്ത് സമൂഹത്തില്‍ കാണുന്ന മാറ്റങ്ങളെ കാണാത്തതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അഭിപ്രായപ്പെട്ടു. പുതിയ കാലത്തെ ടെക്‌നോളജി സൗഹൃദങ്ങള്‍ക്ക് മേല്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍ ഇത്തരം മതിലുകളെ ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യാഭ്യസത്തിനു മാത്രം കഴിയില്ലെന്നും സംഘടനകളും സ്ഥാപനങ്ങളും ക്രിയത്മകമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമി ദശവാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന യുവ പ്രഭാവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ത്ഥന നടത്തി. എം.എ. ഖാസിം മുസ്ല്യാര്‍ ആമുഖ പ്രാഭാഷണം നടത്തി. കെ.എല്‍. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ടി.പി. അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കെ.എം. അഷ്‌റഫ്, ബഷീര്‍ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, ഷറഫുദ്ദീന്‍ കുണിയ, എ.കെ.ആരിഫ്, സി.എ.സുബൈര്‍, സലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി, ഖാസിം ഫൈസി, സിറാജുദ്ദീന്‍ ഖാസിലേന്‍, യൂസുഫ് ഉളുവാര്‍, നാസര്‍ മൊഗ്രാല്‍, ലത്തീഫ് മൗലവി ചെര്‍ക്കള, പി.എച്ച്. സുഹൈര്‍ അസ്ഹരി, അബ്ദുല്ല മൗലവി എന്‍.കെ, ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുഹമ്മദ് ഫൈസി, ലെത്തീഫ് ഉളുവാര്‍ പ്രസംഗിച്ചു.Recent News
  ഇവിടെ കുട്ടികള്‍ക്ക് അവധിക്കാലമല്ല; ഇത് വായനയുടെ വസന്തകാലം

  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്