updated on:2018-03-13 06:10 PM
കാസര്‍കോട് നഗരസഭ 14-ാം വാര്‍ഡിലെ കോണ്‍ക്രീറ്റ് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-03-13 06:10 PM,
തുരുത്തി: 14-ാം വാര്‍ഡിലെ നഗരസഭ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത നാല് റോഡുകള്‍ കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നഗരസഭ മുന്‍കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി കെ.കെ.പി സ്വാഗതം പറഞ്ഞു. നഗരസഭാ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ സമീറ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.
മുന്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അബ്ദുല്‍ റഹിമാന്‍ കുഞ്ഞി മാസ്റ്റര്‍, ടി.എസ്. അബ്ദുല്ല, ടി.എ.എം. ഷാഫി, ടി.കെ അഷ്‌റഫ്, ടി.പി. മുനീര്‍ ചൂടി, ടി.എച്ച്. മുഹമ്മദ്, അഷ്‌റഫ് ഓതുന്നപുരം, ഫാറൂഖ് ദാരിമി, സൈനുല്‍ ആബിദീന്‍, ചേര്‍ച്ച അബ്ദുല്‍ ഖാദര്‍, ടി.എം. സുലൈമാന്‍, എ.എ. അബൂബക്കര്‍, ടി.ഇ. അഷ്‌റഫ്, ടി.എസ്. സൈനുദ്ദീന്‍, ടി.എച്ച്. അബൂബക്കര്‍, ഹാരിസ് ബെദിര, ടി.എ. റഹീം, അബ്ദുല്‍ റസാഖ് ഹാജി ബെദിര, നവാസ് ആനബാഗിലു, അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് ചേറുവാക്കോട്, അബൂബക്കര്‍ മെഡിക്കല്‍, ടി.എ. ഗഫൂര്‍, അബ്ദു ഗ്രീന്‍, ബി.എസ് ശംസുദ്ദീന്‍, ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി, ഉനൈസ് കെ.കെ.പി, ടി.കെ ഹബീബ്, ഷഫീഖ് കെ.കെ.പി, ഖലീല്‍ അബൂബക്കര്‍, സി. ജുനൈദ്, മുബഷിര്‍ സംബന്ധിച്ചു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു