updated on:2018-03-12 06:12 PM
പള്ളിക്കര ജി.ഡബ്ല്യു.എല്‍.പി.എസ് പ്ലാറ്റിനം ജൂബിലി തുടങ്ങി

www.utharadesam.com 2018-03-12 06:12 PM,
പളളിക്കര: ഒരുവര്‍ഷം നീണ്ട് നില്‍ക്കുന്ന പള്ളിക്കര ജി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയാഘോഷത്തിന് തുടക്കമായി. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അസംബ്ലി ഹാള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി അവാര്‍ഡ് നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി മാഗസിന്‍ പ്രകാശനം ചെയ്തു. പുഷ്പ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ബേക്കല്‍ എ.ഇ.ഒ. കെ. ശ്രീധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ലത്തീഫ്, പഞ്ചായത്തംഗം കെ. ബിന്ദു, അസൂറാബി, പി.കെ അബ്ദുല്ല, മാധവ ബേക്കല്‍, കെ.വി ദാമോദരന്‍, കെ.ഇ.എ ബക്കര്‍, കെ. മണികണ്ഠന്‍, കെ.ഇ.എ ബക്കര്‍, ബഷീര്‍ എഞ്ചിനീയര്‍, പി.എ ഇബ്രാഹിം, സാലിഹ്, സിദ്ദിഖ് പള്ളിപ്പുഴ, ടി. സുധാകരന്‍, ഹനിഫ മൗവ്വല്‍, ശാന്തകുമാരി, മോളികുട്ടി ജോസഫ്, ഡോ. സാജിദ്, സി.എ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പ്രസന്നകുമാരി സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.



Recent News
  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം