updated on:2018-03-11 06:40 PM
എറണാകുളത്ത് ജദീദ് റോഡ് കൂട്ടായ്മയുടെ സ്‌നേഹസംഗമം സംഘടിപ്പിച്ചു

www.utharadesam.com 2018-03-11 06:40 PM,
കാസര്‍കോട്: തളങ്കര ജദീദ് റോഡ് കൂട്ടായ്മയുടെ സ്‌നേഹസംഗമം എറണാകുളത്ത് സംഘടിപ്പിച്ചു. കാക്കനാട്ടെ ഡി.എല്‍.എഫ് ഫ്‌ളാറ്റ് സമുച്ഛയത്തിലെ ക്ലബ്ബ് ഹൗസില്‍ ചേര്‍ന്ന സംഗമം ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പി.എ മുഹമ്മദ് അസ്‌ലം സീറ്റോ സ്വാഗതം പറഞ്ഞു. പി.എ മഹ്മൂദ്, ഷരീഫ് ചുങ്കത്തില്‍, പി. അബൂബക്കര്‍, പി.എ അബ്ദുല്ല, ഷിഹാബുദ്ദീന്‍ ബാങ്കോട്, എം.എച്ച് അബ്ദുല്‍ ഖാദര്‍, എ. മുഹമ്മദ് ബഷീര്‍, ഇ. ഷംസുദ്ദീന്‍, മുസ്തഫ ബാങ്കോട്, റസാഖ് തൊട്ടിയില്‍, മുജീബ് കറാമ, നാസര്‍ പട്ടേല്‍, പി.എ. റഫീഖ് പട്ടേല്‍, ഹാരിസ് അബൂബക്കര്‍, അഹമ്മദ് പീടേക്കാരന്‍, ടി. ഹകിം, റഫീഖ് ത്രീസ്റ്റാര്‍, സജ്ജാദ്, അംജദ് ലുലു, അന്‍ഷാദ്, മുസ്തഫ പ്രസംഗിച്ചു. മിഫ്താദ് പീടേക്കാരന്‍, അസ്‌ലം അച്ചു, അനസ്, ഹാഷി ബദ്‌റുദ്ദീന്‍ എസ്.കെ, അഷ്‌റഫ് അച്ചു, അഫ്താദ്, നബീല്‍, ഷിബിലി, അല്‍ത്താഫ്, പി.എ. സത്താര്‍, നാഫിസ്, മുന്‍ഷിദ്, നേതൃത്വം നല്‍കി. ഗാനമേളയും അരങ്ങേറി. ഗോകുല്‍, മുഹമ്മദ് കലാം, അഷ്ഫാഖ്, സന അസ്‌ലം എന്നിവര്‍ ഗാനമേള അവതരിപ്പിച്ചു.Recent News
  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം