updated on:2018-03-09 07:21 PM
ജാസിമിന്റെ മരണം: അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷന്‍ കമ്മിറ്റി

www.utharadesam.com 2018-03-09 07:21 PM,
മേല്‍പറമ്പ്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട്ടെ ജാസിമിന്റെ (15) മരണം സംബന്ധിച്ചുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയോ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയോ ചെയ്യണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ബേക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി.
കെ.ഇ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ജാസിമിന്റെ പിതാവ് ജാഫര്‍, ടി.ഡി. കബീര്‍, സൈഫുദ്ദീന്‍ കെ. മാക്കോട്, ഡോ. മോഹന്‍ദാസ് പുലിക്കോടന്‍, അബ്ദുല്ലക്കുഞ്ഞി ഉലൂജി, യൂസഫ് ചെമ്പിരിക്ക, റഊഫ് ബായിക്കര, ജലീല്‍ കോയ, ഇല്ല്യാസ് കീഴൂര്‍, ഹര്‍ഷാദ് മങ്ങാട്, മുജീബ് കളനാട്, അസ്‌കര്‍ കീഴൂര്‍, മൊയ്തീന്‍ കല്ലട്ര കീഴൂര്‍, ശിഹാബ് കടവത്ത്, ഇല്യാസ് കീഴൂര്‍, റിയാസ് കീഴൂര്‍, ഉസ്മാന്‍ കീഴൂര്‍ സംസാരിച്ചു. ഫക്രൂദ്ദീന്‍ സ്വാഗതവും കെ.ബി.മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.




Related News
Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു