updated on:2018-03-08 06:15 PM
കോഴിക്കോട് സി.എച്ച് സെന്ററിലേക്ക് മരുന്നുകള്‍ എത്തിച്ച് ഗ്രീന്‍സ്റ്റാര്‍ പച്ചക്കാട്

www.utharadesam.com 2018-03-08 06:15 PM,
അണങ്കൂര്‍: കോഴിക്കോട് സി.എച്ച് സെന്ററിലെ രോഗികള്‍ക്ക് മരുന്നുകളെത്തിച്ച് ഗ്രീന്‍സ്റ്റാര്‍ പച്ചക്കാട് സേവനപാതയില്‍ മാതൃകയായി. മാസത്തില്‍ രണ്ട് തവണയെങ്കിലും മരുന്നുകളെത്തിക്കുന്ന പദ്ധതിക്കാണ് ഗ്രീന്‍സ്റ്റാര്‍ പച്ചക്കാട് തുടക്കമിട്ടത്. പച്ചക്കാട് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.കെ മുഹമ്മദ് കുഞ്ഞിക്ക് മരുന്നുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഹാജി, ഷഹീന്‍ പച്ചക്കാട്, നൗഫല്‍, അസ്‌കര്‍, ഷഫീഖ്, റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. മയാസ് സ്വാഗതം പറഞ്ഞു.



Recent News
  സ്ത്രീ വിരുദ്ധ ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം വേണം -വനിതാസാഹിതി

  ബദിയടുക്കയില്‍ ഡി.ഡി.പി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി

  കോട്ടക്കല്‍ സി.എം. ഉണ്ണികൃഷ്ണന് കേന്ദ്രസംഗീത നാടക അക്കാദമി യുവപുരസ്‌ക്കാരം

  ബിഗ് സ്‌ക്രീനില്‍ മത്സരം; ചെന്നിക്കരയില്‍ ലോകകപ്പ് ആവേശം

  ജില്ലയ്ക്ക് അഭിമാനമായി ജോബിന്റെയും ശ്രുതിയുടേയും റാങ്ക് നേട്ടം

  കലക്ടറേറ്റ് വളപ്പില്‍ കാടുകയറുന്നു; ചുറ്റും കൊതുകുകള്‍ പെരുകുന്ന വെള്ളക്കെട്ടുകള്‍

  ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ പ്രസിഡണ്ട്

  കുറ്റിക്കോലില്‍ പരിസ്ഥിതി സംരക്ഷണ റാലി നടത്തി

  സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു

  അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് നിരാഹാര സമരം

  സ്‌കൂളുകളില്‍ ആവശ്യത്തിന് സൗകര്യമില്ല; പ്ലസ്‌വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ വലഞ്ഞു

  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു