updated on:2018-03-08 05:59 PM
ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമി പത്താം വാര്‍ഷിക പ്രചരണം ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-03-08 05:59 PM,
കുമ്പള: ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമിയുടെ പത്താം വാര്‍ഷിക ഒന്നാം സനദ് ദാന സമ്മേളനത്തിന്റെ പ്രചരണോദ്ഘാടനം സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി നിര്‍വ്വഹിച്ചു. കുമ്പോല്‍ സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍, സമസ്ത ജന:സെക്രട്ടറി ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, ഖാസി വി.കെ അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, കെ.എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഉമര്‍ ഹുദവി, ബഷീര്‍ ദാരിമി തളങ്കര, അറബി ഹാജി കുമ്പള, ഒമാന്‍ മുഹമ്മദ് ഹാജി, വി.പി.എ ഖാദര്‍ ഹാജി, ഐ.കെ അബ്ദുല്ലക്കുഞ്ഞി, പി.വി സുബൈര്‍ നിസാമി, ഉമര്‍ അല്‍ ഖാസിമി, സാലൂദ് നിസാമി, എസ്.പി സലാഹുദ്ദീന്‍, മൂസ ഹാജി കൊടിയമ്മ, ഷാഫി ഹാജി മീപ്പിരി, മൂസ ഹാജി ബന്തിയോട്, പി.എച്ച് അസ്ഹരി, നാസര്‍ ഫൈസി, ഇല്യാസ് ഹുദവി, അന്‍വര്‍ അലി ഹുദവി, അബ്ദുല്‍ റഹ്മാന്‍ ഹൈതമി, റഫീഖ് ഹാജി കോട്ടക്കുന്ന്, കബീര്‍ ഫൈസി പെരിങ്കടി, സലാം ഫൈസി പേരാല്‍ പ്രസംഗിച്ചു.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി