updated on:2019-06-21 07:40 PM
ജെ.സി.ഐ. 'വണ്‍ ലോം വണ്‍ സ്‌കൂള്‍' പരിപാടി നടത്തി

www.utharadesam.com 2019-06-21 07:40 PM,
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 'വണ്‍ ലോം വണ്‍ സ്‌കൂള്‍' പരിപാടി ദേലംപാടി മയ്യള എസ്. ജി.എ.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോക്കം എത്തിക്കുന്നതിനുള്ള സഹായ സഹകരണങ്ങള്‍ നല്‍കലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബാഗ് സൗജന്യമായി നല്‍കി. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖിന്റെ അധ്യക്ഷതയില്‍ ദേലംപാടി പഞ്ചായത്ത് മെമ്പര്‍ ഐത്തപ്പ നായിക് ഉദ്ഘാടനം ചെയ്തു.
ജേസി അംഗങ്ങളായ പ്രസാദ് എം.എന്‍, അനസ് കല്ലങ്കൈ, പി.ടി.എ പ്രസിഡണ്ട് ചന്ദ്രശേഖര, ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍, സി.കെ അബ്ദുല്‍ ഖാദര്‍, ജുനൈദ്, അധ്യാപകരായ പ്രേമലത, പുഷ്പലത, മോഹനന്‍, മാധവന്‍, അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  എന്‍.എം.സി.സിയുടെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ഡോ. എം.കെ. കുമ്പളയുടെ പുസ്തകം പ്രകാശനം ചെയ്തു

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്