updated on:2019-07-11 07:40 PM
ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

www.utharadesam.com 2019-07-11 07:40 PM,
ബംഗളൂരു: അനധികൃതമായി പണിത അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം. കോക്‌സ് ടൗണ്‍ സിറ്റിയില്‍ അടുത്തടുത്തായി കിടക്കുന്ന രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നാണ് ഒരു കുട്ടിയടക്കം 5പേര്‍ മരിച്ചത്. കെട്ടിടമുടമ, കോണ്‍ട്രാക്ടര്‍, ആര്‍കിടെക്റ്റ് എന്നിവര്‍ക്കെതിരെ ഫ്രേസര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. നിര്‍മ്മാണം നടന്നു വരുന്ന കെട്ടിടത്തില്‍ അനുമതിയില്ലാതെ കൂടുതല്‍ നിലകള്‍ പണിയാനുള്ള ശ്രമത്തിനിടെയാണ് ഭാരം താങ്ങാനാകാതെ തകര്‍ന്നു വീണത്. തൊട്ടടുത്തുള്ള സായി ആദി അമലാല്‍ അപാര്‍ട്ട്‌മെന്റിലേക്ക് നിര്‍മ്മാണം നടക്കുകയായിരുന്ന കെട്ടിടം തകര്‍ന്നു വീണതിനാല്‍ ഈ അപാര്‍ട്ട്‌മെന്റും തകര്‍ന്നു.



Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു