updated on:2019-06-25 01:55 PM
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

www.utharadesam.com 2019-06-25 01:55 PM,
ചെറുവത്തൂര്‍: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. പ്രസിഡണ്ടായി കെ. വീരമണി ചെറുവത്തൂരിനെയും ജനറല്‍ സെക്രട്ടറിയായി ടി.കെ.എം. മുഹമ്മദ് റഫീഖ് പടന്നയെയും ട്രഷററായി അഷ്‌റഫ് ഉപ്പളയെയും തിരഞ്ഞെടുത്തു. ടി. ബാലമുരളി, ടി.കുഞ്ഞിക്കണ്ണന്‍, കബീര്‍ കമ്പാര്‍, രാജന്‍ എടാട്ടുമ്മല്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും സി.വി. ഷാജി, കെ. ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്. കെ.എ. സിദ്ധിഖ് ചക്കര, പി.കെ. മുഹമ്മദ് റഫീഖ് (കെ.എഫ്.എ. നിര്‍വ്വാഹക സമിതി അംഗങ്ങള്‍), അബ്ദുല്‍ ലത്തീഫ് പെരിയ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍പ്രതിനിധി), പ്രസീത് ഉദുമ, അഷ്‌റഫ് ഉപ്പള, യു.പി. മുഹമ്മദ് കുഞ്ഞി (കെ.എഫ്.എ. ജനറല്‍ ബോഡി അംഗങ്ങള്‍).
ജനറല്‍ ബോഡിയോഗത്തില്‍ വൈസ് പ്രസിഡണ്ട് വീരമണി ചെറുവത്തൂര്‍ അധ്യക്ഷതവഹിച്ചു. കെ.എഫ്.എ. പ്രതിനിധി വിജയ കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന്‍, ടി.കെ. മുഹമ്മദ് റഫീഖ്, അഷ്‌റഫ് ഉപ്പള പ്രസംഗിച്ചു. മികച്ച ഫുട്‌ബോള്‍ താരങ്ങളായ വരുണ്‍ദാസ്, സിറാജുദ്ദീന്‍, പി.വി. വിഷ്ണു, അതുല്‍ ഗണേഷ്, സച്ചിന്‍ സുകുമാരന്‍, ആദില്‍, മാളവിക, ജിജിന വേണു എന്നിവരെ അനുമോദിച്ചു.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം