updated on:2019-04-04 06:57 PM
ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

www.utharadesam.com 2019-04-04 06:57 PM,
ചെമനാട്: ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗിന് ചെമനാട് കൊമ്പനടുക്കത്ത് നാളെ രാത്രി 7 മണിക്ക് തുടക്കമാവും.
20 വര്‍ഷത്തോളം ബാഡ്മിന്റണ്‍ മത്സരങ്ങള്‍ മാത്രം നടന്നിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം വിപുലീകരിച്ചാണ് വോളിബോളിനും വേദിയൊരുക്കുന്നത്.
ജില്ലയില്‍ നടാടെയാണ് ഇന്‍ഡോര്‍ വോളീ ലീഗ് നടക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
500 സീറ്റ് ഗാലറിയാണ് കാണികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും നല്‍കും. ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ-സാംസ്‌കാരിക-കായിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
യുവധാര ചെമനാട്, യു.കെ ആലിച്ചേരി, കന്‍സ് മരവല്‍, മില്ലേനിയം സ്റ്റാര്‍സ്, കെ.എ ഗ്രൂപ്പ്, കെ.കെ.സി ഗ്രൂപ്പ് എന്നീ 6 ടീമുകള്‍ക്കായി പ്രമുഖ താരങ്ങള്‍ മാറ്റുരക്കും.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം