updated on:2018-07-16 06:26 PM
ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

www.utharadesam.com 2018-07-16 06:26 PM,
പാരീസ്: പ്രതീക്ഷിച്ചതാണെങ്കിലും അവിസ്മരണീയമായ ഫ്രാന്‍സിന്റെ ലോകകപ്പ് ഫുട്‌ബോള്‍ കിരീട നേട്ടത്തില്‍ രാജ്യം മതിമറന്നാഹ്ലാദിക്കുകയാണ്. ഫ്രാന്‍സിന്റെ എല്ലാ തെരുവ് വീഥികളിലും അണപൊട്ടിയ ആഹ്ലാദമാണ്. ഫ്രാന്‍സിന്റെ ലോകകപ്പ് വിജയം പ്രസിഡണ്ട് എമാനുവല്‍ മക്രോണ്‍ ഇന്നലെ ഗാലറിയിലിരുന്ന് ആഘോഷിക്കുമ്പോള്‍ ക്യാമറക്കണ്ണുകളെല്ലാം അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഫ്രാന്‍സിന്റെ ഓരോ മുന്നേറ്റത്തിലും ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് കൈകള്‍ ഉയര്‍ത്തി ആഘോഷിക്കുന്ന പ്രസിഡണ്ടിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റഷ്യന്‍ പ്രസിഡണ്ട് വഌഡിമര്‍ പുടിനും ക്രൊയേഷ്യന്‍ പ്രസിഡണ്ട് കോളിന്‍ഡ ഗ്രാബര്‍ കിടാരോവിച്ചിനുമൊപ്പമാണ് മക്രോണ്‍ കളികണ്ടത്.



Recent News
  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)

  വീണ്ടും ഷൂട്ടൗട്ട്; ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

  ഇന്ന് അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗല്‍ ഉറുഗ്വയ്‌ക്കെതിരെ

  ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

  ബ്രസീലിന് രണ്ട് ഗോള്‍ ജയം; സമനിലയോടെ സ്വിസ് പട പ്രീ ക്വാര്‍ട്ടറില്‍