updated on:2018-07-10 07:41 PM
ലോകകപ്പ്: ആദ്യ സെമി ഇന്ന്

www.utharadesam.com 2018-07-10 07:41 PM,
മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന് നടക്കും. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ബെല്‍ജിയവും തമ്മിലാണ് ആദ്യ സെമി. ഫൈനലിന് മുമ്പേ ഒരു ഫൈനല്‍ എന്ന നിലക്കാണ് കാല്‍പന്തുപ്രേമികള്‍ ഇന്നത്തെ മത്സരത്തെ കാണുന്നത്. രണ്ടാംസെമിയില്‍ നാളെ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും. രാത്രി 11.30നാണ് രണ്ട് മത്സരങ്ങളും നടക്കുക. രണ്ട് പതിറ്റാണ്ടിന് ശേഷം കിരീടം ചൂടുക എന്ന ലക്ഷ്യമിട്ടാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. അതേസമയം ലോകകപ്പ് കിരീടം നേടി തങ്ങളുടെ സ്വപ്‌നം പൂവണിയിക്കുകയാണ് ബെല്‍ജിയത്തിന്റെ ലക്ഷ്യം. അഞ്ച് പതിറ്റാണ്ടിന് ശേഷം ലോകകിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടും അട്ടിമറിയിലൂടെ ഇത്തവണ ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമായ ക്രൊയേഷ്യയും തമ്മിലുള്ള മത്സരവും വീറുറ്റതാകും.



Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്