updated on:2019-06-11 08:26 PM
ജില്ലാ ജഡ്ജിയായി ഡി.അജിത് കുമാര്‍ ചുമതലയേറ്റു

www.utharadesam.com 2019-06-11 08:26 PM,
കാസര്‍കോട്: ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി ഡി.അജിത്കുമാര്‍ ചുമതലയേറ്റു.
ഈ കോടതിയില്‍ ജഡ്ജിയായിരുന്ന മനോഹര്‍ കിണി മെയ് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നു.
ഇന്നലെയാണ് അജിത് കുമാര്‍ ചുമതലയേറ്റത്. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയായി സേവനമനുഷ്ടിച്ച് വരുന്നതിനിടയിലാണ് അദ്ദേഹത്തിന് കാസര്‍കോട് ജില്ലാ കോടതിയിലേക്ക് മാറ്റം ലഭിച്ചത്.
പ്രമാദമായ റിയാസ് മൗലവി വധക്കേസടക്കം നിരവധി കേസുകളുടെ വിചാരണ ഇതോടെ പുനരാരംഭിക്കും. മനോഹര്‍കിണി വിരമിച്ചതോടെ മുടങ്ങിയ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജൂണ്‍ 20 തുടരും.



Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്