updated on:2019-05-12 07:00 PM
ബംഗളൂരുവില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു

www.utharadesam.com 2019-05-12 07:00 PM,
കാഞ്ഞങ്ങാട്: ബംഗളൂരു കെ.ആര്‍. പുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു. കോട്ടച്ചേരി രാം നഗര്‍ റോഡിലെ ഗുരുദേവ് ഏജന്‍സീസ് ഉടമ മേലാങ്കോട്ട് എസ്.എസ് കലാമന്ദിറിന് സമീപമുള്ള എച്ച്. സുരേന്ദ്രപൈയുടേയും സാധന എസ്.പൈയുടേയും മകള്‍ സുസ്മിത എസ്.പൈ(25)യാണ് മരിച്ചത്. ബംഗളൂരുവിലെ ഡെല്‍ ഇ.എം.സി. ഇന്ത്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. സുസ്മിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തെന്നിമറിഞ്ഞ് റോഡില്‍ വീണപ്പോള്‍ എതിരേ വന്ന ട്രക്ക് ഇടിച്ച് സംഭവസ്ഥലത്ത് വെച്ച് മരിക്കുകയായിരുന്നു.
സഹോദരങ്ങള്‍: സഞ്ജന എസ്.പൈ, സന്ദീപ് എസ്. പൈ



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍