updated on:2019-05-12 06:36 PM
ഉപ്പള സ്വദേശി ഹൈദരാബാദില്‍ കുഴഞ്ഞുവീണ് മരിച്ചു

www.utharadesam.com 2019-05-12 06:36 PM,
ഉപ്പള: ഉപ്പള സ്വദേശിയായ ക്രിക്കറ്റ് താരം ഹൈദരാബാദില്‍ കുഴഞ്ഞു വീണ് മരിച്ചു. ഉപ്പള പറക്കട്ടയിലെ കൊഗ്ഗ വെളിച്ചപ്പാട-ഭവനി ദമ്പതികളുടെ മകന്‍ ഉദയകുമാര്‍ (42) ആണ് മരിച്ചത്. ഉപ്പള എം.സി.സി ക്ലബിന്റെ ക്രിക്കറ്റ് താരമാണ് ഉദയകുമാര്‍. ഹൈദരാബാദില്‍ ഒരു കമ്പനിയില്‍ ജോലി നോക്കി വരികയായിരുന്നു. ഇന്നലെ വൈകിട്ട് ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഉടനെ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: വിനോദിനി. മക്കളില്ല.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍