updated on:2019-04-14 07:37 PM
മുട്ടത്ത് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിക്ക് പരിക്ക്

www.utharadesam.com 2019-04-14 07:37 PM,
ബന്തിയോട്: മുട്ടം ദേശീയപാതയില്‍ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലെ അബ്ദുല്‍ ഗഫൂറി(30)നാണ് പരിക്കേറ്റത്.
സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ബുള്ളറ്റിന്റെയും കാറിന്റെയും മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്.



Recent News
  റോഡരികില്‍ കണ്ട 18കാരിയെ ആശ്രമത്തിലേക്ക് മാറ്റി

  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്

  പറഞ്ഞ വാക്ക് ഹൈബി ഈഡന്‍ പാലിച്ചു; കൃപേഷിന്റെ വീട്ടില്‍ പാലുകാച്ചി

  മാണിമൂലയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു