updated on:2019-04-14 06:57 PM
ഉദുമയില്‍ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു

www.utharadesam.com 2019-04-14 06:57 PM,
ഉദുമ: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. പള്ളിക്കര കല്ലിങ്കാലിലെ അബൂബക്കര്‍ (83) ആണ് മരിച്ചത് കല്ലിങ്കാലില്‍ വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. ഉദുമ ഉദയമംഗലത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡു മുറിച്ചുകടക്കുകയായിരുന്ന അബൂക്കറിനെ ഇടിച്ചത്. ഇതേ കാറില്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിയിലും പിന്നീട് മംഗ്ലൂരുവിലെ എ.ജെ.ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഉമ്മു സല്‍മ. മക്കള്‍: അഷ്‌റഫ്, ഇക്ബാല്‍, സമീറ, ഫരീദ. മരുമക്കള്‍: ഷാഫി കോട്ടിക്കുളം, സലാം മുക്കൂട്, ആയിഷ, റെയ്ഹാന.



Recent News
  റോഡരികില്‍ കണ്ട 18കാരിയെ ആശ്രമത്തിലേക്ക് മാറ്റി

  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്

  പറഞ്ഞ വാക്ക് ഹൈബി ഈഡന്‍ പാലിച്ചു; കൃപേഷിന്റെ വീട്ടില്‍ പാലുകാച്ചി

  മാണിമൂലയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു