updated on:2019-04-13 08:39 PM
അഡൂരില്‍ വീട് കത്തിനശിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

www.utharadesam.com 2019-04-13 08:39 PM,
അഡൂര്‍: അഡൂരില്‍ വീട് കത്തി നശിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുഡൂരിലെ ഭരതന്റെ വീടാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു സംഭവം. ഭരതനും സഹോദരന്‍ ലക്ഷ്മീഷനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ തീ പടരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. നിരവധി രേഖകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.



Recent News
  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്

  പറഞ്ഞ വാക്ക് ഹൈബി ഈഡന്‍ പാലിച്ചു; കൃപേഷിന്റെ വീട്ടില്‍ പാലുകാച്ചി

  മാണിമൂലയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു