updated on:2019-04-12 08:48 PM
15 കാരനെ കാണാതായി

www.utharadesam.com 2019-04-12 08:48 PM,
കുമ്പള: കോഴിക്കോട്ടേക്ക് സിയാറത്തിന് പോകുന്നുവെന്ന് പറഞ്ഞുപോയ 15 കാരനെ കാണാതായി. കിദൂര്‍ ചിര്‍ത്തോടിയിലെ മുഹമ്മദ് അന്‍ഷാദിനെയാണ് കാണാതായത്. 9നാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഒരു പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുമ്പള പൊലീസ് അന്വേഷിച്ചിവരുന്നു.



Recent News
  പറഞ്ഞ വാക്ക് ഹൈബി ഈഡന്‍ പാലിച്ചു; കൃപേഷിന്റെ വീട്ടില്‍ പാലുകാച്ചി

  മാണിമൂലയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...