updated on:2019-04-10 08:36 PM
അപകടത്തില്‍ ഗള്‍ഫുകാരന്‍ മരിച്ചു

www.utharadesam.com 2019-04-10 08:36 PM,
കാഞ്ഞങ്ങാട്: പരിയാരത്ത് ഓട്ടോയില്‍ കാറിടിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന കാലിച്ചാമരം സ്വദേശിയായ ഗള്‍ഫുകാരന്‍ മരിച്ചു. പള്ളപ്പാറയിലെ പല്ലങ്കി ചെറിയ അമ്പുഞ്ഞിയുടെ മകന്‍ എ. രതീഷ്(41) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. പരിയാരത്ത് ബസിറങ്ങി സമീപത്തെ ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോഴായിരുന്നു അപകടം. രതീഷ് ഇന്നലെ രാത്രിയാണ് മരിച്ചത്. രുക്മിണിയാണ് രതീഷിന്റെ അമ്മ. ഭാര്യ: രജിത. മകള്‍ ദിയ. രാജേഷ് മറ്റൊരു സഹോദരനാണ്.



Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി