updated on:2019-03-14 08:30 PM
യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

www.utharadesam.com 2019-03-14 08:30 PM,
ചെങ്കള: സാമൂഹ്യ പ്രവര്‍ത്തകനായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. ചെങ്കളയിലെ പരേതനായ എരിയാല്‍ കുഞ്ഞാമുവിന്റെയും ബീഫാത്തിമയുടെയും മകന്‍ കെ.സി.കെ. കരീം ചെങ്കള(47) ആണ് അന്തരിച്ചത്. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ: മറിയംബി. മക്കള്‍: ജല്‍വയവര്‍, ലിയാഖത്ത്, ഫാത്തിമത്ത് അമാനി(മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: എം.എ. മുഹമ്മദ് കുഞ്ഞി അക്കരങ്കര, റഫീഖ്, സിദ്ധിഖ്, റിയാസ്, സൗദ, അസ്മ, നഫീസ, നൂര്‍ജഹാന്‍, ഹസീന. ഖബറടക്കം നാല് മണിക്ക് ചെങ്കള ജുമാമസ്ജിദ് അങ്കണത്തില്‍.



Recent News
  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബന്തടുക്കയില്‍ കര്‍ണാടക മദ്യം പിടികൂടി; ഒരാള്‍ പിടിയില്‍

  ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി

  കാണാതായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

  രണ്ട് മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല

  തൃശൂര്‍ നസീര്‍ 13 മണിക്കൂര്‍ തെരുവില്‍ കിടന്ന് പാടാന്‍ തയ്യാറെടുക്കുന്നു

  കുഴല്‍ക്കിണര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി വേലികെട്ടി; പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങി

  പെരിയ ഇരട്ടക്കൊലക്കേസില്‍ വ്യക്തിവൈരാഗ്യമെന്ന പരാമര്‍ശത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; മൂന്നുപ്രതികളുടെ ജാമ്യഹരജിയില്‍ തീരുമാനം 28ന്

  ഹോംനേഴ്‌സിനെ കൊന്ന് കുഴിച്ചു മൂടിയ കേസ്; പൊലീസ് സര്‍ജന്‍ ഉള്‍പെടെ 17 സാക്ഷികളെ വിസ്തരിച്ചു

  ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടി

  അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നിരവധി കഞ്ചാവ് കടത്തുകേസുകളിലെ പ്രതി അറസ്റ്റില്‍

  മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് കുറ്റക്കാരന്‍; മാതാവിനെ വിട്ടയച്ചു