updated on:2019-03-14 07:58 PM
റിട്ട.അധ്യാപകന്‍ പി.വി. കുമാരന്‍ അന്തരിച്ചു

www.utharadesam.com 2019-03-14 07:58 PM,
തളിപ്പറമ്പ്: തൃച്ചംബരത്തെ റിട്ട. അധ്യാപകന്‍ പുതിയ വീട്ടില്‍ പി.വി. കുമാരന്‍ (83) അന്തരിച്ചു. പട്ടുവം ജി.എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപകനായിരുന്നു. ഭാര്യ: സി. ദേവിക്കുട്ടി (റിട്ട. ലാന്റ് ട്രിബ്യൂണല്‍ ജീവനക്കാരി). മക്കള്‍: ജയരാജന്‍, അരുണാകുമാരി, ഹരിദാസന്‍. മരുമക്കള്‍: സുനിത (അധ്യാപിക), പി.വി. ബാലചന്ദ്രന്‍ (മാനേജര്‍, ഉത്തരദേരം). സഹോദരങ്ങള്‍: മുകുന്ദന്‍ (റിട്ട. പ്രഥമാധ്യാപകന്‍, മുത്തേടത്ത് ഹൈസ്‌കൂള്‍), പരേതരായ അമ്മാളുഅമ്മ (റിട്ട. പ്രഥമാധ്യാപിക), രുക്മിണിയമ്മ.



Recent News
  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല