updated on:2019-02-11 08:15 PM
പുഴയില്‍ ചാടിയ മലപ്പുറം സ്വദേശിയെ രക്ഷപ്പെടുത്തി

www.utharadesam.com 2019-02-11 08:15 PM,
കുമ്പള: കുമ്പള പുഴയിലേക്ക് ചാടിയ മലപ്പുറം സ്വദേശിയെ നാട്ടുകാരും കുമ്പള പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മലപ്പുറം പരപ്പങ്ങാടിയിലെ മുഹമ്മദ് ഷാഫി(37)യെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഷാഫിയെ വഴിയാത്രക്കാരായ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷം കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാഫി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.



Recent News
  അക്രമത്തിനിരയായ ബേക്കൂര്‍ സ്വദേശി മരിച്ചു; മരുമകനടക്കം നാല് പ്രതികള്‍ ഒളിവില്‍

  ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആസ്പത്രിയില്‍

  ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച; ലക്ഷം രൂപയും മലഞ്ചരക്ക് സാധനവും കവര്‍ന്നു

  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി