updated on:2019-02-10 07:47 PM
പനത്തടി സ്വദേശിയായ ഡോക്ടര്‍ കോഴിക്കോട്ട് മരിച്ചു

www.utharadesam.com 2019-02-10 07:47 PM,
കാഞ്ഞങ്ങാട്: പനത്തടി കാപ്പിത്തോട്ടം സ്വദേശിയായ ഡോക്ടര്‍ കോഴിക്കോട്ട് മരിച്ചു. താമരശ്ശേരി പുതുപ്പാടി പി.എച്ച്.സിയിലെ ഡോ: കെ. വേണുഗോപാല(55)നെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്.
പരേതനായ അപ്പണ നായ്ക്കിന്റെയും അക്കാച്ചു ഭായിയുടെയും മകനാണ്. സഹോദരങ്ങള്‍: ടി.എം ചോമ്മണ്ണ നായ്ക്ക്, നാരായണന്‍ (കാഞ്ഞങ്ങാട് കാരാട്ട് വയല്‍), കൃഷ്ണന്‍ കാപ്പിത്തോട്ടം, ഭാസ്‌കരന്‍, ലക്ഷ്മി കാപ്പിത്തോട്ടം, നാരായണി കാഞ്ഞങ്ങാട്, സരോജിനി (തിരുവനന്തപുരം).



Recent News
  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...

  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു

  സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു

  കെ.പി കുഞ്ഞിമ്മൂസ അന്തരിച്ചു