updated on:2019-02-09 08:13 PM
വെള്ളക്കെട്ടില്‍ വീണ് മരിച്ചു

www.utharadesam.com 2019-02-09 08:13 PM,
കാഞ്ഞങ്ങാട്: വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു.
അട്ടേങ്ങാനം പുളിയിലക്കൊച്ചിയിലെ അമ്പാടിയുടെ മകന്‍ ബാലന്‍(38)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുളിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
അമ്മ: മദിയം. സഹോദരങ്ങള്‍: നാരായണന്‍, തിരുമ, ചിരുത.



Recent News
  അഡൂരിലെ കൊല; തെളിവെടുപ്പിന് ശേഷം പ്രതി വീണ്ടും റിമാണ്ടില്‍

  ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് 32 പവന്‍ സ്വര്‍ണ്ണം കാണാതായി

  ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് ഷെഡ്ഡ് കാറ്റില്‍ നശിച്ചു; 4 ബൈക്കുകള്‍ തകര്‍ന്നു

  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി