updated on:2018-12-06 07:48 PM
ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞു; ഷെഡ് തകര്‍ന്നു

www.utharadesam.com 2018-12-06 07:48 PM,
ആദൂര്‍: ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പിറകോട്ട് നീങ്ങി വീട്ടുപറമ്പിലേക്ക് മറിഞ്ഞു. വീടിനോട് ചേര്‍ന്ന ഷെഡ് തകര്‍ന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആദൂര്‍ കുണ്ടാലക്ക് സമീപമാണ് അപകടം. കൃഷ്ണപാട്ടാളിയുടെ വീട്ടുപറമ്പിലേക്കാണ് ലോറി മറിഞ്ഞത്. ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് പിറകോട്ട് നീങ്ങുകയായിരുന്നു. ലോറി ഡ്രൈവര്‍ നവീനിന്റെ വീട്ടിലേക്ക് ചെങ്കല്ല് കയറ്റിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.



Recent News
  കൊളംബോയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയും

  ഉമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച സംഭവം: മൊഗ്രാല്‍ പ്രദേശം കണ്ണീരണിഞ്ഞു

  ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി

  കാണാതായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

  ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ച; 15 കാരന്‍ അറസ്റ്റില്‍

  ശ്രദ്ധാകേന്ദ്രമായ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടികലാശം

  അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

  മുന്നാട് സ്വദേശിക്ക് സൂര്യാഘാതമേറ്റു

  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  ഹൊസങ്കടിയില്‍ കാറിടിച്ച് കര്‍ഷകന്‍ മരിച്ചു

  ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടിയ സംഘത്തെ തിരിച്ചറിഞ്ഞു; അന്വേഷണം കര്‍ണാടകയിലേക്ക്

  കക്ക വാരുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു; ജില്ലാ ആസ്പത്രിയില്‍ ചെന്നെങ്കിലും മരുന്നില്ലാതെ മടങ്ങി

  കല്യോട്ട് സതീഷ്ചന്ദ്രന് വന്‍ വരവേല്‍പ്പ്

  കോണ്‍ഗ്രസ് എന്ന വടവൃക്ഷം